30 Dec 2022

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ഹെൽത്ത്‌ & ന്യൂറോസയൻസ് ( ഇoഹാൻസ് ) – ഉം പട്ടിക വർഗ്ഗ വികസന വകുപ്പും ചേർന്ന് നടത്തുന്ന വയനാട് ജില്ലയിലെ ആദിവാസി സമൂഹത്തിനു വീടുകളിൽ ചെന്ന് നേരിട്ട് കണ്ട് രോഗനിർണ്ണയവും ചികിത്സയും നടത്തുന്ന ” ട്രൈബൽ മെന്റൽ ഹെൽത്ത്‌ പ്രൊജക്റ്റ്‌ ” എന്ന പദ്ധതിയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ താഴെ പറയുന്ന തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുവേണ്ടിയുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.