എന്‍റെ മകൾ IMHANS-ൽ വരുന്നതിനു മുനമ്പ് സ്വഭാവത്തിൽ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. അതായത് പെട്ടെന്നു ദേഷ്യം വരുക, അവളെ പറ്റി അയൽവാസികൾ ചീത്ത പറയുന്നുണ്ടെന്നത്കൊണ്ട് ആത്മഹത്യ ചെയ്യാൻ ശ്രമിക്കുമായിരുന്നു. അങ്ങനെ ഞാൻ വളരെ അധികം വിഷമിച്ചിരുന്നു. IMHANS , മാനസികാരോഗ്യ ചികിത്സ – തുടങ്ങിയതിനു ശേഷം കുറഞ്ഞു