IMHANS -ൽ എന്നെ പോലെ ഉള്ള കുറെ സഹപാഠികളെ കാണാൻ കഴിഞ്ഞു. അവിടെ നിന്ന് പേപ്പർ പേന ,മെഡിസിൻ കവർ, ഫയൽ തുടങ്ങിയവ ഉണ്ടാക്കുവാൻ പടിച്ചു. ഇത് എനിക്ക് വളരെ പ്രോത്സാഹനമായി. ലോക്ക്ഡൗൺ തുടങ്ങിയതിനു ശേഷവും ഫോൺ വഴി സേവനങ്ങൾ ലഭിച്ചത് ഉപകാരപ്രദമായി